നിങ്ങൾക്കറിയാവുന്ന കാര്യം ഒരു Online Course ആക്കാം. ഓരോ ഘട്ടത്തിലും മലയാളത്തിൽ guidance-ഉം support-ഉം ലഭിക്കും.
Course തയ്യാറാക്കുന്നത്, record ചെയ്യുന്നത്, publish ചെയ്യുന്നത്, ആളുകളിലേക്ക് എത്തിക്കുന്നത്—എല്ലാം step-by-step പഠിക്കാം. Recorded classes, weekly online live training, WhatsApp support എന്നിവയോടൊപ്പം.
- Recorded Malayalam classes
- Weekly online live training
- WhatsApp support
നിങ്ങളുടെ Online Course publish ചെയ്ത്, ആളുകളിലേക്ക് എത്തിച്ച് sales എടുക്കാൻ എത്ര സമയം വേണമെങ്കിലും, അത്രയും കാലം നിങ്ങൾക്ക് തുടർന്ന് പഠിക്കാം. Course-ന് lifetime access ലഭിക്കും.
100% PROGRAM FEE REFUND GUARANTEE
ഞങ്ങൾ നിർദേശിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും നിങ്ങളുടെ Online Course publish ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ അടച്ച program fee മുഴുവനും തിരികെ നൽകും.

ഈ Program നിങ്ങൾക്കാണോ?
ആദ്യം ഈ Video കാണൂ.
Program എങ്ങനെ work ചെയ്യുന്നു, നിങ്ങൾക്ക് എന്താണ് ലഭിക്കുന്നത്, എങ്ങനെ തുടങ്ങാം — എല്ലാം Simple ആയി വിശദീകരിക്കുന്നു.
Lifetime Access • WhatsApp Support • 100% Program Fee Refund Guarantee
പഠിക്കാനും ചെയ്യാനും മൂന്ന് വഴികൾ
Recorded Malayalam classes
ഓരോ ഘട്ടവും മലയാളത്തിൽ, നിങ്ങളുടെ സമയത്ത് പഠിക്കാം.
Weekly online live training
എല്ലാ ആഴ്ചയും live ആയി പഠിക്കാനും സംശയങ്ങൾ ചോദിക്കാനും.
WhatsApp support
Stuck ആയാൽ WhatsApp വഴി guidance ചോദിക്കാം.
ചെയ്യുമ്പോൾ എവിടെയെങ്കിലും stuck ആയാലോ?
Course തയ്യാറാക്കുമ്പോൾ എന്തെങ്കിലും സംശയം വന്നാലും, ഒരു ഘട്ടത്തിൽ മുന്നോട്ടുപോകാൻ കഴിയാതെ വന്നാലും, WhatsApp support വഴി സഹായം ചോദിക്കാം. സംശയങ്ങൾ മനസ്സിലാക്കി, അടുത്തതായി എന്ത് ചെയ്യണം എന്ന guidance വാങ്ങി മുന്നോട്ടുപോകാം.
Students പറയുന്നത് അവർ തന്നെ പറയട്ടെ.
Real Students. Real Experiences.
Program Follow ചെയ്താൽ നിങ്ങൾ എന്താണ് തയ്യാറാക്കുന്നത്?
Video കാണുക മാത്രമല്ല. സ്വന്തം Online Course തയ്യാറാക്കുകയാണ് Goal.
Online Course തുടങ്ങാൻ Next എന്ത് ചെയ്യണം എന്ന് ഇനി Guess ചെയ്യേണ്ട.
ഇത് ഒരു suggested implementation order ആണ്—നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിക്കാം. Course-ന് lifetime access ലഭിക്കും.

SHANAVAS
Digital Education Coach · Online Course Mentor
6,000+
Students
5 Years
Coaching Experience
ഒരു കാലത്ത് ഞാൻ Flipkart-ൽ Delivery Boy ആയിരുന്നു.
വലിയ resources ഒന്നുമില്ലാത്ത സമയത്താണ് ഞാൻ എന്റെ ആദ്യ Online Course തുടങ്ങിയത്. അതിനുശേഷം Online Course Creation പഠിക്കുകയും, ചെയ്യുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ 5 വർഷത്തിൽ 6,000+ ആളുകൾ ഈ process പഠിച്ചിട്ടുണ്ട്.
ഇതിൽ ഏതെങ്കിലും കാര്യം നിങ്ങളെ തടയുന്നുണ്ടോ?
എനിക്ക് technical കാര്യങ്ങൾ അറിയില്ല.
ഓരോ ഘട്ടവും screen-ൽ കാണിച്ചു തരും. Follow ചെയ്താൽ മതി.
Video editing അറിയില്ല.
Simple editing മാത്രം മതി. അത് Program-ൽ പഠിപ്പിക്കുന്നുണ്ട്.
English അത്ര നല്ലതല്ല.
Program പൂർണമായും മലയാളത്തിൽ ആണ്.
ഏത് platform ഉപയോഗിക്കണം എന്നറിയില്ല.
Platform തിരഞ്ഞെടുക്കലും setup-ഉം Roadmap Step 05-ൽ ഉണ്ട്.
Payment എങ്ങനെ സ്വീകരിക്കണം എന്നറിയില്ല.
Payment setup Step 06-ൽ വിശദമായി കാണിക്കുന്നു.
എനിക്ക് confidence കുറവാണ്.
Confidence വരുന്നത് clarity-യിൽ നിന്നാണ്. ഓരോ ഘട്ടവും ചെയ്ത് മുന്നോട്ടുപോകാം.
എനിക്ക് സമയം കുറവാണ്.
ദിവസം 45–60 മിനിറ്റ് മതി. നിങ്ങളുടെ സമയത്തിനനുസരിച്ച് ചെയ്യാം.
ഇതുവരെ ഒരു Course ഉണ്ടാക്കിയിട്ടില്ല.
ഈ Program ആദ്യമായി ചെയ്യുന്നവർക്ക് വേണ്ടിയാണ്.
100% PROGRAM FEE REFUND GUARANTEE
ഞങ്ങൾ നിർദേശിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും നിങ്ങളുടെ Online Course publish ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ അടച്ച program fee മുഴുവനും തിരികെ നൽകും.
നിർദേശങ്ങൾ പാലിച്ച് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും course publish ചെയ്യാൻ കഴിയാത്തവർക്ക് അടച്ച മുഴുവൻ program fee-യും തിരികെ നൽകുന്ന ഉറപ്പ്.
നിങ്ങളുടെ Online Course
ഇനി Idea ആയി മാത്രം നിർത്തേണ്ട.
Normal fee ₹7,999
Current program fee
₹999
One-time program fee · GST included
നിങ്ങളുടെ Online Course publish ചെയ്ത്, ആളുകളിലേക്ക് എത്തിച്ച് sales എടുക്കാൻ എത്ര സമയം വേണമെങ്കിലും, അത്രയും കാലം നിങ്ങൾക്ക് തുടർന്ന് പഠിക്കാം. Course-ന് lifetime access ലഭിക്കും.
- ✓Step-by-step recorded Malayalam classes
- ✓Course-ന് lifetime access
- ✓Weekly online live training
- ✓WhatsApp support
- ✓Tools training
- ✓Templates, scripts & worksheets
- ✓Community
- ✓100% Program Fee Refund Guarantee
Secure Payment
Join ചെയ്താൽ അടുത്തത് എന്താണ്?
- 1Payment പൂർത്തിയാക്കുക.
- 2Register ചെയ്ത WhatsApp number / email വഴി course access വിവരങ്ങൾ ലഭിക്കും.
- 3Login ചെയ്ത് ആദ്യ class മുതൽ പഠിക്കാനും പ്രവർത്തനങ്ങൾ ചെയ്യാനും തുടങ്ങാം.
സാധാരണ ചോദ്യങ്ങൾ
Online Course തുടങ്ങണം എന്ന തീരുമാനം നിങ്ങൾ ഇതിനകം എടുത്തിട്ടുണ്ടെങ്കിൽ...
ഇനി വേണ്ടത് Next Step ആണ്.
വീണ്ടും ‘പിന്നെ തുടങ്ങാം’ എന്ന് മാറ്റിവയ്ക്കുന്നതിന് പകരം, ഇന്ന് ആദ്യ Step എടുക്കാം.
🛡️ 100% Program Fee Refund Guarantee — നിർദേശിക്കുന്ന പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കിയിട്ടും Course publish ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ, അടച്ച program fee മുഴുവനും തിരികെ നൽകും.
Lifetime Access • WhatsApp Support • Refund Guarantee
Online Course തുടങ്ങാൻ Ready ആണോ?
Lifetime Access • WhatsApp Support • Refund Guarantee
₹999
Lifetime Access · GST included